എടവണ്ണപ്പാറ: ഓമാനൂർ തീണ്ടാപ്പാറ മഹല്ല് പ്രസിഡൻറ് ഓട്ടുപ്പാറ മുഹമ്മദ് ഹാജി (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഹുൽഹമീദ്, മുഹമ്മദ് ഹനഫി, റംല, ഉമർ അഷ്റഫ്, ഫാത്തിമ സുഹറ, മുഹമ്മദ് ഷാഫി. മരുമക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് അലി, റൈഹാനത്ത്, ഹാജറ, ഉമ്മുൽ ഖൈറ.