വളാഞ്ചേരി: കുളമംഗലത്ത് താമസിക്കുന്ന ചാലിയത്തൊടി ആലിക്കുട്ടി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: സുബൈദ, സുലൈഖ, സഫിയ, സൈനബ, റംല, കുഞ്ഞിമൊയ്തീൻ, ഹുസൈൻ, റഷീദ്. മരുമക്കൾ: റുഖിയ, ഉമ്മുകുൽസു, ജസീന, മുഹമ്മദ്, സൈനുദ്ദീൻ, ഹസ്സൻ, നൂറുദ്ദീൻ, ഷെഫീഖ്.