തിരൂരങ്ങാടി: വെന്നിയൂർ അപ്ല മഹല്ല് സ്വദേശി മങ്കട മൊയ്തീൻ ഹാജി (88) നിര്യാതനായി. മക്കൾ: മുഹമ്മദ്, ഷറഫുദ്ദീൻ, തിത്തുമ്മു, ആരിഫ, സക്കീന, പരേതനായ സൈനുദ്ദീൻ. മരുമക്കൾ: ടി.കെ. മുഹമ്മദ് കുട്ടി, ബഷീർ പുന്നക്കോട്ടിൽ, എ.പി. അബ്ദുസ്സമദ്, മറിയാമ്മു, എം. ഹഫ്സത്ത്, പി. ആയിശ.