വെട്ടത്തൂർ: മണ്ണാർമല പീടികപ്പടിയിലെ കൂളത്ത് മുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ എന്ന കുഞ്ഞിമ്മു. മക്കൾ: അബ്ദുൽ സലീം, മുഹമ്മദ് ബഷീർ എന്ന ബാബു (ജിദ്ദ), അബ്ദുൽ നസീർ (ജിദ്ദ), ജുമൈല (ബേബി), ഹഫ്സത്ത് (മിനി). മരുമക്കൾ: അലി (തൂത), അബ്ദുറഹ്മാൻ (പാണമ്പി), സലീമ (മാമ്പുഴ), ഷബീല (മണ്ണാർമല).