തിരൂരങ്ങാടി: താഴെചിന തടത്തിൽ സുബൈറിെൻറയും റജീനയുടെയും മകൻ മുഹമ്മദ് സാദിൻ തടത്തിൽ (16) നിര്യാതനായി. സഹോദരൻ: സഹദ്.