പരപ്പനങ്ങാടി: ആലുങ്ങൽ ബീച്ചിലെ കുഞ്ഞിക്കണ്ണെൻറ പുരക്കൽ ചെറിയ ബാവ (83) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ ലത്തി, അബ്ദുൽഗഫൂർ, മുജീബ്റഹ്മാൻ (സഹകരണ ബാങ്ക്), അബ്ദുന്നാസർ (സഹകരണ വകുപ്പ്), നൂർ ജഹാൻ. മരുമക്കൾ: സുഹറാബി, സൈഫുന്നിസ, ആബിദ, മുംതാസ്, സഹീർ (താനൂർ).