സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആയില്യത്തുവീട്ടില്‍ പരേതനായ ശങ്കരെൻറയും സാവിത്രിയുടെയും മകളും തിരുവനന്തപുരം വെള്ളനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ ഇന്ദു (46) നിര്യാതയായി. ഭര്‍ത്താവ്: സന്തോഷ് (അഭിഭാഷകൻ). മക്കള്‍: ഗൗതം, ഗ്യാന്‍. സഹോദരങ്ങള്‍: മിനി, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗണപതിവട്ടം ശ്മശാനത്തില്‍.