മാനന്തവാടി: തേജസ്സ് ജ്വല്ലറി ഉടമ കാട്ടിക്കുളം കാഞ്ഞിരത്തിങ്കല്‍ കെ.എസ്. ബാലചന്ദ്രന് (67) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: കെ.ബി. ബൈജു (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, മാനന്തവാടി), കെ.ബി. ബിജോ (തേജസ്സ് ജ്വല്ലറി, മാനന്തവാടി), കെ.ബി. ഷംന (പഞ്ചാബ് നാഷനല്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: സനല്‍, ജിനിത, ഷര്‍മിള.