മുട്ടിൽ: പ്രദേശത്തെ പഴയകാല വ്യാപാരി തടത്തിൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: മൂക്കോത്ത് ബിയ്യാത്തു. മക്കൾ: ടി. നാസർ (മൃദുല ടെക്സ് മുട്ടിൽ), ടി. റഷീദ് (കരുണ സ്റ്റോർ മുട്ടിൽ), ടി. ഷാകിർ (ഡ്രസ്സ, മീനങ്ങാടി). മരുമക്കൾ: ഖൈറുന്നിസ, ഷബിത, ഷബീറ. സഹോദരങ്ങൾ: ടി. പാത്തു, പി. ആമിന, പരേതനായ ടി. അമ്മദ്.