നാലാംമൈൽ: കെല്ലൂർ കാട്ടിച്ചിറക്കൽ മാടമ്പള്ളി ഉസ്മാൻ (60) നിര്യാതനായി. ഭാര്യ: സക്കീന കുനിങ്ങാരത്ത്. മക്കൾ: ഷാനിഫ്, ഷാജിദ്, ഷാഹിന. മരുമക്കൾ: ഹന്നത്ത് പടിഞ്ഞാറത്തറ, റംസീന വാളാട്. സഹോദരങ്ങൾ: മമ്മൂട്ടി, ഹാരിസ്, സുബൈദ, മൈമൂന.