പന്തളം: കുളനട പനങ്ങാട് ശ്രീവിലാസത്തിൽ പരേതനായ കെ.എ. പളനി ആചാരിയുടെ ഭാര്യ അമ്മിണി (83) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജൻ, ഷീല, രഘു. മരുമക്കൾ: എൻ.ജെ. രാധാകൃഷ്ണൻ, ശാന്തി, പരേതയായ പത്മകുമാരി.