രാജേഷ് ബാബുഅമ്പലപ്പുഴ: തോട്ടപ്പള്ളി പൂന്തോപ്പ് വെട്ടുവിെൻറ പറമ്പ് സദാനന്ദെൻറ മകൻ രാജേഷ് ബാബു (ഉണ്ണി -44) നിര്യാതനായി. മത്സ്യത്തൊഴിലാളിയായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: രാജമ്മ. ഭാര്യ: സരിത. മക്കൾ: അനന്തകൃഷ്ണൻ, അനന്യ.