വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുമ്മലനികർത്ത് വീട്ടിൽ ബാലകൃഷ്ണെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: കുഞ്ഞുമണി, രത്നാവതി, ഭരതൻ, മുകുന്ദൻ, പരേതനായ സരസൻ. മരുമക്കൾ: പുരുഷൻ, രാജേന്ദ്രൻ, ഗീത, ലിജി, രേഷ്മ.