വടുതല: വടുതല കാട്ടുപുറം പുതിയ പുരക്കൽ (ദാറുൽ നഈമ്) അബ്ദുൽ ഖാദർ (72) നിര്യാതനായി. മക്കൾ: പി.കെ.എം. ജലാലുദ്ദീൻ മദനി, ഷാഫി. മരുമക്കൾ: ജബീന, സബീന.