മുഹമ്മ: 10ാം വാർഡ് അഞ്ചുതൈക്കൽ ക്ഷേത്രത്തിനുസമീപം പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ ലക്ഷ്മി (108) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഓമന, പരേതനായ ബാബു. മരുമക്കൾ: നന്ദിനി, ലോഹിതാക്ഷൻ (ഗോപി), ഷൈല.