ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കൂരിയാംപറമ്പ് പരേതനായ തങ്കപ്പെൻറ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: ചിത്രാംഗദൻ, ഓമന, സുരേന്ദ്രൻ, രതിമോൾ. മരുമക്കൾ: രാഗിണി, ഷീന, ദിലീപ്, പരേതനായ ഗോപാലൻ.