മാന്നാർ: ചെന്നിത്തല ഒരിപ്രം വാലയ്യത്ത് കുഞ്ഞിരാമൻ (91) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അപ്പുക്കുട്ടൻ, മധു, തങ്കമ്മ, വിജയമ്മ, കമലമ്മ. മരുമക്കൾ: ശോഭന, മണി, യശോധരൻ, വിശ്വനാഥൻ, സുരേഷ്.