അരൂർ : അരൂർ ചക്കാല പറമ്പിൽ അലക്സാണ്ടറുടെ ഭാര്യ എലിസബത്ത് (61)നിര്യാതയായി. മക്കൾ : ജോൺ, പീറ്റർ. മരുമക്കൾ: ബെറ്റിൽഡ, പ്രിയ.