കോളേരി: കിഴക്കേ കോളേരിയിൽ അടിച്ചാനാൽ രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ആര്യ, സജിത്ത്. മരുമക്കൾ: ഗോപകുമാർ, ഷൈനി.