മാനന്തവാടി: ആറാട്ടുതറ ഇല്ലത്തുവയൽ കുളങ്ങരകുന്ന് വിജയ മന്ദിരത്തിൽ പരേതനായ നീലകണ്ഠൻ നമ്പ്യാരുടെ ഭാര്യ രാധാമണി അമ്മ (82) നിര്യാതയായി. മക്കൾ: രമാദേവി, കേശവൻ, രമേശൻ. മരുമക്കൾ: രാജേഷ്, കമലം, രമാദേവി.