നെയ്യശ്ശേരി: പണിക്കപ്പറമ്പിൽ പരേതനായ ജോസിെൻറ ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി. നെയ്യശ്ശേരി പുതുപ്പറമ്പിൽ തെക്കേൽ കുടുംബാംഗമാണ്. മക്കൾ: കുസുമം, മേബിൾ, ഗ്രീൻ. മരുമക്കൾ: ജെയിംസ്, ജോൺസൻ, ലിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.