പൈങ്ങോട്ടൂർ: കുളപ്പുറം പിട്ടാപ്പിള്ളിൽ പരേതനായ മാണിയുടെ മകൻ പി.എം. ജയിംസ് (83) നിര്യാതനായി. ഭാര്യ: ഏലമ്മ പിച്ചാപ്പിള്ളിൽ. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: അഡ്വ. ടി.ജെ. അഗസ്റ്റിൻ, സുധ, ജയിംസ് തോമസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ.