തൊടുപുഴ: ആനക്കൂട് തേക്കുംകാട്ടിൽ രവീന്ദ്രപണിക്കർ (63) നിര്യാതനായി. ഭാര്യ: ശ്യാമള കൊടികുളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: രാഹുൽ (മെഡിക്കൽ റെപ്), രാധിക. മരുമക്കൾ: അരുൺ, കാവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.