മടക്കത്താനം: റിട്ട. എസ്.ഐ ചക്കുങ്കൽ സി.വി. രാജു (71) നിര്യാതനായി. ഭാര്യ: നളിനി ആയവന പാറക്കമാലിൽ കുടുംബാംഗം. മക്കൾ: അഖില, അമൃത (പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സനൽ (വിക്ടറി ഡ്രൈക്ലീനേഴ്സ്, തൊടുപുഴ), അനൂപ് (യൂനിഫോർ, കൊച്ചി).