ഇലന്തൂർ: അലഹബാദിലെ പ്രമുഖ ഹോട്ടൽ വ്യവസായി ഇടപ്പരിയാരം ത്രിവേണി ഭവനിൽ പരേതനായ എം.കെ. സോമരാജെൻറ ഭാര്യ പുഷ്പ (72) നിര്യാതയായി. മാവേലിക്കര പൊന്നേഴ വടക്കേത്തലക്കൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് (ബിസിനസ്), രാജശ്രീ (ലൈബ്രേറിയൻ, അമൃത എൻജിനീയറിങ് കോളജ്, വള്ളിക്കാവ്), രാജീവ് (യമ്മീസ് ഫുഡ് പ്രോഡക്ട്സ്), രാജലക്ഷ്മി. മരുമക്കൾ: സ്മിത, ദേവീ ഭവാനി, ജിനു (യൂനിയൻ ഏജൻസീസ്, ചെങ്ങന്നൂർ), പരേതനായ എൻ.എസ്. സജിത്.