മമ്പാട്: കൂളിക്കല്‍ രാമന്കുന്നിലെ പരേതനായ തറമ്മല്‍ മരക്കാരുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ഹംസ, ഹുസൈന്, സഫിയ. മരുമക്കള്‍: മമ്മാത്തു, മമ്മീര്യം, സാജിദ, അബ്ദുല്‍ അസീസ്.