വള്ളുവമ്പ്രം: വെള്ളൂർ സ്വദേശി പരേതനായ താഴത്ത് വീട്ടിൽ കുഞ്ഞറമ്മു ഹാജിയുടെ മകൻ ഹുസൈൻ (53) നിര്യാതനായി. മാതാവ്: കയ്യുമ്മ. ഭാര്യ: ഖദീജ. മക്കൾ: ഫർഹത്ത്, ഫവാസ്, ഫെബിന ഫസ്ല. മരുമകൻ: ഫാഹിസ് മോങ്ങം. സഹോദരങ്ങൾ: മമ്മദ്, അബ്ദുറഹ്മാൻ, മുഹമ്മദ്, ഹംസ, അബൂബക്കർ, ഫാത്തിമക്കുട്ടി ആയിശ, സുലൈഖ.