വേങ്ങര: പറപ്പൂർ പാറയിൽ സ്വദേശി ഊർഷമണ്ണിൽ അഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹനീഫ, ശിഹാബ്, സഫിയ. മരുമക്കൾ: ആയിശബി, റംലത്ത്, ഏന്തീൻ കുട്ടി.