തൃപ്രങ്ങോട്: ആനപ്പടിയിലെ പരേതനായ പുല്ലത്ത് സൈതലവി ഹാജിയുടെ മകനും ബി. പി അങ്ങാടിയിലെ ന്യൂ ട്വിൻസ് ഫർണിച്ചർ ഉടമയുമായ കാസിം (43) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഹാജറ (കൈനിക്കര). മക്കൾ: ആദില ഷെറിൻ, ഹസ്ന, മുഹമ്മദ് ഷിബിലി, മുഹമ്മദ് ഷാദുലി. മരുമകൻ: അബ്ദുൽ റഊഫ് (നാളിശ്ശേരി). സഹോദരങ്ങൾ: ആബിദ്, ആഷിഖ്, സലീന, ഷരീഫ, ഖാലിദ്, ഹാറൂൻ.