കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി റൂബി ഹൗസിൽ എം.എ. നാസർ (സായിപ്പ്, 65) നിര്യാതനായി. മൂന്നാംകുറ്റി റൂബി ഹോട്ടൽ ഉടമയാണ്. ഭാര്യ: ജാഹിറ. മക്കൾ: ഷിഹാസ്, രഹ്ന, ഷിനാസ്. മരുമക്കൾ: റെനീസ്, ജഹനാസ്, ആലിയ.