കായംകുളം: റിട്ട. ജില്ല സപ്ലൈ ഓഫിസറും കായംകുളം കപ്പോശ്ശേരിൽ അൻസില മൻസിലിൽ എ.പി. അഷ്റഫിെൻറ ഭാര്യയുമായ എൻ. റഷീദ ബീവി (58) നിര്യാതയായി. മക്കൾ: അൻസില, അഖില ഹാഷിം, ആഷിഖ്. മരുമക്കൾ: അജീവ് (ഗൾഫ്), ഷാനവാസ് (ഗൾഫ്).