ചേർത്തല: ജില്ല സഹകരണ ബാങ്ക് റിട്ട. മാനേജർ വയലാർ അഞ്ചാം വാർഡ് കളത്തിൽ സദാനന്ദൻ (78) നിര്യാതനായി. ഭാര്യ: പി.അംബികാദേവി (റിട്ട. വയലാർ സഹകരണ ബാങ്ക്) മക്കൾ: ഷീബ (അധ്യാപിക, പട്ടണക്കാട് ഗവ.എച്ച്.എസ്), ഷീന (ഗവ.സ്കൂൾ, ചാരമംഗലം). മരുമക്കൾ: ദേവൻ, സനിയേഷ്.