ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കിഴക്കേപറമ്പിൽ റോസമ്മ (70) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: മറിയാമ്മ, ബേബി, ക്ലാരമ്മ, ജോസ്.