ആലപ്പുഴ: മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് സൂപ്രണ്ടും കളർകോട് താന്നിക്കൽ അബ്ദുൽ അസീസ് കുഞ്ഞിെൻറ ഭാര്യയുമായ അലിയുമ്മ (77) നിര്യാതയായി. മക്കൾ: ഷാജി (അവിറ്റിസ് ഫാർമസി മാനേജർ, നെന്മാറ), ഷീജ (സൂപ്രണ്ട്, മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി). മരുമക്കൾ: നാസർ (റിട്ട. എ. ഇ, കെ.എസ്.ഇ.ബി), ജാസ്മിൻ.