ചേര്‍ത്തല: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ കളരിക്കല്‍വെളി സുമതി (86) നിര്യാതയായി. മക്കള്‍: ഉണ്ണി, രവീന്ദ്രന്, സതീശന്, ഓമന. മരുമക്കള്‍: ബീന, പുഷ്പ, ഗീത, ഷാജി.