മാന്നാര്‍: കുട്ടമ്പേരൂര്‍ കൊച്ചില്ലത്തുവീട്ടില് കെ. നാരായണന് (പാച്ചി -76) നിര്യാതനായി. ആലുവ എഫ്.എ.സി.ടി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഹരിപ്പാട് തുലാംപറമ്പില്‍ പാറമ്പാക്കത്ത് കുടുംബാംഗം അംബികാദേവി. മക്കള്‍: പ്രവീണ്‍രാജ് (കുവൈത്ത്), അനീഷ് ബാബു (മസ്കത്ത്), പ്രദീപ് (യു.എ.ഇ). മരുമക്കള്‍: രശ്മി (അധ്യാപിക, മാന്നാര്‍ നായര്‍സമാജം സ്കൂള്‍), പ്രിയ, രേഷ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.