തുറവൂർ: വളമംഗലം സൗത്ത് മാതോടത്ത് നാരായണെൻറ മകൻ ധർമരാജൻ (50) നിര്യാതനായി. മാതാവ്: പെണ്ണമ്മ. ഭാര്യ: ലത (ആരോഗ്യവകുപ്പ്, തിരുവനന്തപുരം). മക്കൾ: ഹരിപ്രിയ, ദേവപ്രിയ.