മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ മംഗലത്തുകരി (കണ്ടത്തിൽ) എം.ടി. മാത്യു (മത്തച്ചൻ -96) നിര്യാതനായി. ഭാര്യ: തൈക്കാട്ടുശേരി വെളിയിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: തോമസ് മാത്യു (വിമുക്തഭടൻ), സിസ്റ്റർ ലിസ മാത്യു (എഫ്.സി.സി, പെരുമ്പാവൂർ), ലീസാമ്മ ജോസ് (റിട്ട. നഴ്സിങ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), ഫാ. ജോസഫ് മംഗലത്തുകരി (ജർമനി), ആനി ജോയ് (ലിസി ഹോസ്പിറ്റൽ), ബെന്നിച്ചൻ മാത്യു (ഉത്തർപ്രദേശ്), സിബിച്ചൻ മാത്യു (സലാല). മരുമക്കൾ: തങ്കമ്മ, ജോസ് ചക്കാലക്കൽ (റിട്ട. സോണൽ ഓഫിസർ കെ.എസ്. ആർ.ടി.സി), ജോസഫ് ഇലഞ്ഞിക്കൽ (റിട്ട. എച്ച്.പി.സി, വെള്ളൂർ), ലിമി, ജെയ്സി സിബി (ചേർത്തല താലുക്ക് ആശുപത്രി).