മാരാരിക്കുളം: പാതിരപ്പള്ളി കിഴക്കേ ചിറയിൽ വി.കെ. രാജേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനഘ, ആദിത്യൻ, അക്ഷയ്.