ചേര്‍ത്തല: നഗരസഭ 27ാം വാര്‍ഡ് കോയിക്കരയിൽ പരേതനായ ജോണിെൻറ (കുഞ്ഞൂഞ്ഞ്) ഭാര്യ എൽസമ്മ ജോൺ (79) നിര്യാതയായി. സഹോദരങ്ങൾ: തെയ്യാമ്മ ഉലഹന്നാൻ, അന്നമ്മ ആൻറണി നടക്കൽ, റോസമ്മ സെബാസ്റ്റ്യൻ, പരേതരായ സിസ്റ്റര്‍ ചെസാരിയ സി.എം.സി, ലൂക്കോസ്, ജോർജ് ജോസഫ്, ഫാ. തോമസ് വാടപറമ്പിൽ സി.എം.ഐ, ജോസ് ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.