മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ പുരുഷോത്തമൻ (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ (മേരി). മക്കൾ: ടി.പി. ഷാജി ( മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം, സുപ്രഭാതം മണ്ണഞ്ചേരി ലേഖകൻ), അമ്പിളി. മരുമക്കൾ: സജിത (ആലപ്പുഴ നഗരസഭ), ബൈജു.