ചേലേമ്പ്ര: ഇളന്നുമ്മൽ പാലത്തിങ്ങൽ താമസിക്കുന്ന സി.സി ഫൈസലൽ റഹ്മാൻ എന്നവരുടെ ഭാര്യ അഫീഫ (29) നിര്യാതയായി. ഇളന്നുമ്മൽ തേനേരിപ്പാറ എ.എം.എൽ.പി സ്കൂളിൽ കുറച്ച് കാലം താൽക്കാലിക അദ്ധ്യാപിക യായിരുന്നു. മകൾ.ഫാത്തിമ്മ മെഹ്റിൻ. വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സീനിയർ വൈ: പ്രസിഡന്റ് അൻസാർ കളിയാട്ട് മുക്കിന്റെ സഹോദരിയാണ്.