കല്ലറ: കുറുമ്പയം രേവതി ഭവനിൽ അർജുനൻ ആചാരി (77) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: ലൈജു, മാളു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.