വെള്ളറട: മഞ്ഞാലുമൂട് വൈഷ്ണവിലാസത്തില് കൃഷ്ണപ്രസാദിെൻറ ഭാര്യ ലളിത പ്രസാദ് (സുഷമ 61) നിര്യാതയായി. മകള്‍: ക്രിഷ്ണപ്രിയ (സബ് ജഡ്ജ് കോയമ്പത്തൂര്‍). മരുമകന്: സുരേഷ്ബാബു (അസോ.പ്രഫസര്‍). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.