നെടുമങ്ങാട്: വയ്യക്കാവ് ശാന്തിനിലയത്തില്‍ എസ്.പി. ഉല്ലാസ് (42) നിര്യാതനായി. ഭാര്യ: പി. വിജിമോള്‍. മകന്: വസുദേവ്.