കല്ലമ്പലം: നാവായിക്കുളം ബിജു മൻസിലിൽ അബ്ദുൽ അസീസിെൻറ (എ.ബി സ്റ്റോർ) ഭാര്യ നുസൈഫ ബീവി (69) നിര്യാതയായി. മക്കൾ: നസീല ബീവി, ബിജു (രാജകുമാരി ആൾ മാർട്ട്). മരുമക്കൾ: നസീർ, ഷാലിന.