വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക ദാറുസ്സലാമില്‍ അലിയാരുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: നുസൈഫാ ബീവി. മക്കള്‍: താഹ, താജ്, നഹാസ്, ബിസ്മിത. മരുമക്കള്‍: സബീന, ഷാജിറാബീഗം, ഷാഹിന, സിയാദ്.