പള്ളിച്ചൽ: വട്ടവിളവീട് പകലൂർ പള്ളിച്ചലിൽ പരേതനായ സുധാകരെൻറ ഭാര്യ അംബിക (75) നിര്യാതയായി. മക്കൾ: അജികുമാർ, ജീനാംബിക, രാജീവ്. മരുമക്കൾ: സന്ധ്യ, കൃസ്തുദാസ്, ബിന്ദു. സഞ്ചയനം ഞായറാഴ്ച.