മലയിൻകീഴ്: പൊറ്റയിൽ ജനത ഭവനിൽ എൻ. തിലകെൻറ ഭാര്യ ടി. ശാലിനി (43) നിര്യാതയായി. പിതാവ്: വിശ്വംഭരൻ. മാതാവ്: തങ്കമ്മ. മക്കൾ: അമൽതിലക്, ആരോമൽ തിലക്. മരണാനന്തരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.