തിരുവനന്തപുരം: ശ്രീവരാഹം പുത്തൻപാലം ടി.സി 36/1961 (6) ചിപ്പിയിൽ എസ്. ബാബു (67) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: വിജയ് ബാബു, വിജീഷ് ബാബു. മരുമകൾ: ആര്യാ വിജയ്.